ഗവ എച്ച് എസ് എസ് , പെരുമ്പളം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്


പെരുമ്പളം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ 2015- 2016 അധ്യയന വർഷമാ ണ്സ്റ്റു ഡൻസ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിച്ചത് രണ്ട് പ്ലറ്റൂണുകളിലായ് 44 കേഡറ്റുകൾ ഉള്ള യൂണിറ്റാണ് സ്കൂളിൽ പ്രവർത്തിക്കുന്നത് . ചാർജ് വഹിക്കുന്ന ത് യുപി വിഭാഗം അധ്യാപകനായ രതീഷ് സാറും ഹൈസ്കൂൾ വിഭാഗം അധ്യാപികയായ ഒ.കെ ശശികലയും ആണ്