ഗവ. വി എച്ച് എസ് എസ് വെളളാർമല/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി ശുചിത്വം

കൂട്ടുകാരെ കോവിഡ് 19 എന്ന മഹാമാരി മാനവരാശിയെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് വ്യക്തി ശുചിത്വം വളരെ പ്രധാന പ്പെട്ട കാര്യമാണ്. നമ്മുടെ ഗവണ്മെന്റ് ലോക്ക് ഡൗൺഏർപ്പെടുത്തിയ ഈ സമയത്തു മാത്രം ശുചിത്വം പാലിച്ചാൽ പോര, ഇനിമുതൽ അതു ജീവിതത്തിന്റെ ഭാഗമാക്കിവേണം മുന്നോട്ടു പോകാൻ. പുറത്തു പോയി വന്നാൽ കൈ കാൽ കഴുകുക, ഇടയ്ക്കിടെ മുഖത്തു സ്പർശികാതിരിക്കുക, പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക, അത്യാവശ്യ ങ്ങൾക്കല്ലാതെ പൊതു സ്ഥലങ്ങളിൽ പോകാതിരിക്കുക, പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക ഇവയെല്ലാം ശീലമാക്കിയാൽ തന്നെ രോഗങ്ങളേ ചെറുത്തു നിൽക്കാൻ നമുക്ക് സാധിക്കും.

അനന്യ .എ
3-A ജി.വി.എച്ച് .എസ്. എസ്. വെള്ളാർമല
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം