ഗവ. വി എച്ച് എസ് എസ് വെളളാർമല/അക്ഷരവൃക്ഷം/നല്ല പാട്ടുകാർ

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല പാട്ടുകാർ


പാട്ടു പഠിച്ചൊരു പൂച്ചക്കുട്ടൻ
മ്യാവൂ മ്യാവൂ പാടി നടന്നു.
കൂട്ടിലടച്ചൊരു നായക്കുട്ടൻ
നീട്ടിച്ചൊല്ലീ ബൗ ബൗ ബൗ.
പാട്ടു പഠിച്ചോരാട്ടിൻ കുട്ടി
മേ മേ മേ മേ ചൊല്ലി നടന്നു.
ഇല്ലത്തുള്ളൊരു പശുവിൻകുട്ടി
ഇമ്പേ ചൊല്ലി തുള്ളി നടന്നു.
മുറ്റത്തുള്ളൊരു കുഞ്ഞൻകോഴി
കീയോ കീയോ പാടുന്നു

 

ഗോപിക
1-B ജി.വി.എച്ച് .എസ്. എസ്. വെള്ളാർമല
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത