ഗവ. വി എച്ച് എസ് എസ് വെളളാർമല/അക്ഷരവൃക്ഷം/ഓർക്കുക മനുഷ്യ സമൂഹമേ.......

Schoolwiki സംരംഭത്തിൽ നിന്ന്
ഓർക്കുക മനുഷ്യ സമൂഹമേ.......


ഓർക്കുക നിങ്ങൾ ആ പഴയ ഭൂമിതൻ അതിരറ്റ സൗന്ദര്യ സൃഷ്ടികൾ ഭൂമി അമ്മയാണ് ആ അമ്മ കൊതിക്കുന്നു വീണ്ടും താളം തെറ്റിയ താരാട്ട് പാട്ടിനെ വീണ്ടെടുക്കാൻ ഭൂമിയെ പ്രകൃതിയെന്ന ഓമനപ്പേരിൽ വിശേഷിപ്പിച്ച മനുഷ്യ സമൂഹമേ എന്തിനു നിങ്ങൾ ഭൂമിയെ കളങ്കപ്പെടുത്തി . മനുഷ്യരെ,, ഭൂമിയിലെ ഓരോ മൺതരികൾ ഉം ഒരുനാൾ നിങ്ങളോട് പ്രതികരിക്കും ഇനിയെങ്കിലും അറിയാതെ പോകരുത് നിങ്ങൾ തകർക്കുന്നത് നിങ്ങളുടെ സ്വന്തം ഹൃദയമിടിപ്പിനെ ആണെന്ന്

 

അഷിദ .കെ . എസ്
9-A ജി.വി.എച്ച് .എസ്. എസ്. വെള്ളാർമല
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത