ഗവ. യു പി എസ് ആഴകം/അക്ഷരവൃക്ഷം/കൊറോണ/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

പോയിടേണം പോയിടേണം
കൊറോണ എന്ന വൈറസ്
പോയിടേണം പോയിടേണം
ലോകം മുഴുവനിൽ നിന്നും വൈറസ്
ലോകമൊട്ടുക്കും കൊറോണയെന്ന ദുരിതം
ജനങ്ങളെല്ലാം ഭീതിയോടിരിക്കുന്നു
ഇതിനെല്ലാം പരിഹാരം നമുക്ക് ഈശ്വരൻ തന്നെയല്ലോ
ഈ ലോകത്തെ മുഴുവൻ രക്ഷിക്കാൻ ഈശ്വരൻ തന്നെയല്ലോ
നമ്മൾ നമ്മളെ നേർവഴി കാണിക്കുന്നവരെ അനുസരിക്കണം
നമ്മൾ നമ്മുടെ ലോകത്തിൽ നിന്ന് കൊറോണയെ തുരത്തണം
കൊറോണയെ തുരത്തണം

സിൻ്റ സിജോ
3 ജി . യു. പി. എസ് ആഴകം
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത