ഗവ. യു.പി.എസ്. കരകുളം/അക്ഷരവൃക്ഷം/പരിസരശുചിത്വവും രോഗപ്രതിരോധവും...

Schoolwiki സംരംഭത്തിൽ നിന്ന്
പരിസരശുചിത്വവും രോഗപ്രതിരോധവും...

വാഹനത്തിൽ നിന്നുള്ള പുക നമ്മുടെ വായുവിനും പരിസ്ഥിതിക്കും ദോഷകരമാണ്. വൃക്ഷങ്ങളും ചെടികളും നട്ടുപിടിപ്പിക്കുന്നതും അവ മുറിച്ചുമാറ്റാതിരിക്കുന്നതും പരിസ്ഥിതിയെ നിലനിർത്താൻ സഹായിക്കുന്നു. പരിസ്ഥിതിയെ ശുചിത്വത്തോടെ സംരക്ഷിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് നല്ലതാണ്. പരിസരം വൃത്തിയായി സൂക്ഷിക്കണം. നമ്മുടെ വീട് നന്നായി ശുചിയാക്കണം.കൈകൾ സോപ്പോ ഹാ൯ഡ് വാഷോ ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകണം. പനിയോ ചുമയോ ഉള്ളപ്പോൾ അവരുമായി അകലം പാലിക്കണം. ഇങ്ങനെ നമുക്കു രോഗത്തിൽനിന്നും ഒരുപരിധിവരെ രക്ഷ നേടാം.

അനശ്വര എസ് ജി
5B ഗവ. യു.പി.എസ്. കരകുളം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം