ഗവ. യു.പി.എസ്. കരകുളം/അക്ഷരവൃക്ഷം/നീലാകാശം സ്വപ്നം കാണും പക്ഷി

Schoolwiki സംരംഭത്തിൽ നിന്ന്
നീലാകാശം സ്വപ്നം കാണും പക്ഷി


അകലെ മരത്തിൽ ഒരു പൊത്തിൽ
ഒരു കുഞ്ഞിക്കിളി വസിപ്പുണ്ടല്ലോ
മോഹമായ് അതിനൊന്ന്
ചിറകടിച്ച് പറന്നുയരാൻ
നീലാകാശ കാഴ്ചകൾ കാണാൻ
കൂട്ടരൊത്ത് കലപില കൂടാൻ
ചേലൊത്ത വർണങ്ങളാം
ചിറക് കുടഞ്ഞ് പാറി പറക്കാൻ..

 

ഉത്തര B S
4 C ഗവ. യു.പി.എസ്. കരകുളം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത