ഗവ. യു.പി.എസ്സ് കടയ്കൽ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

കൊതുകു വളരുമൊരു ഇടമില്ലാതെ
പരിസാരം വൃത്തിയാക്കണേ....
 വീടും, പറമ്പും, പൊതു സ്ഥലങ്ങളും
തിളങ്ങണേ....
കുപ്പി, ചിരട്ട, പ്ലാസ്റ്റിക് കപ്പുകൾ ഇട്ട്
മൂടിയ പ്ലാസ്റ്റിക് ഷീറ്റുകൾ മുട്ട തോടിൽ
പോലും കൊതുകിന് വളർത്തു കേന്ദ്രമാണോർക്കണം....
ഡെങ്കിപ്പനിയും ചിക്കൻക്കുനിയ,
എലിപ്പനി പിന്നെ മഞ്ഞപ്പിത്തം പകർച്ചവ്യാധിയിൽ പെരുമഴയുടെ
പഴയ കാലം ഓർക്കണം
തിളപ്പിച്ചാറിയ കുടിവെള്ളം മാത്രം അതിഥികൾക്ക് നൽകണേ.....
വിളിച്ചുവരുത്തി മഞ്ഞപ്പിത്തം തിരിച്ചു നൽകരുതോർക്കണം.....
ബിരിയാണി ചെമ്പ് തുറക്കും മുമ്പെ കുടിക്കും വെള്ളം തിരിച്ചറിയണം
നിറം കലർത്തി തള്ളുന്ന വെള്ളം കൊടുക്കും പണിയിത് നിർത്തണം
വെറെയാണീ വിചാരമെങ്കിൽ നേരമായി അതു മാറ്റുവാൻ
വെറുതെയെന്തിന് തടിപ്പിണഞ്ഞിട്ട് തലതല്ലിഞങ്ങൾ കരയണം

ആരിജ്
4 സി ഗവ. യു. പി. എസ്. കടക്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത