ഗവ. മുസ്ലീം എൽ പി സ്കൂൾ , ചാലാട്/അക്ഷരവൃക്ഷം/ഡയറിക്കുറിപ്പ് -
ഡയറിക്കുറിപ്പ്
രാവിലെ നേരം വൈകിയാണ് എഴുന്നേറ്റത്. സ്കൂളിലൊന്നും പോകേണ്ടാത്തതു കൊണ്ട് ഉമ്മ വിളിക്കാറില്ല.പ്രാതൽ കഴിച്ച ശേഷം വീട്ടുവളപ്പിലൂടെ ചുറ്റി നടന്നു. മാവിൽ മാങ്ങയുണ്ടായിട്ടുണ്ട്. പിലാവിൽ കുറേ ചക്കയും . കാക്ക, ചപ്പില പക്ഷി, ഉപ്പൻ , മൈന ഒക്കെ ഓരോ സ്ഥലത്തായി പറന്നു നടക്കുന്നു. വെള്ളയും കറുപ്പു മുള്ള പൂച്ച മതിലിന്റെ മേലെ ചുരുണ്ടു കിടന്നുറങ്ങുന്നു. സ്കൂളിൽ പോകുമ്പോൾ എനിക്കിങ്ങനെ നടക്കാൻ കഴിയാറില്ല. ഉച്ച ഭക്ഷണം കഴിച്ച ശേഷം ടി.വിയിൽ വാർത്ത കണ്ടു. കൊറോണയെ കുറിച്ചുള്ള വാർത്തകളാണെല്ലാം .
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം