ഗവ. പി ജെ എൽ പി സ്കൂൾ, കലവൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം പരിസ്ഥിതി സംരക്ഷണം സമൂഹത്തിലെ ഓരോ വ്യക്തിയുടെ മേലും ബാധ്യതയാണ്. വർദ്ധിച്ച് വരുന്ന മനുഷ്യരുടെ ലാഭക്കൊതിയും സാങ്കേതിക വിദ്യയുടെ വികാസവും പരിസ്ഥിതിയെ നാശത്തിലേക്ക് നയിച്ച് കൊണ്ടിരിക്കുകയാണ്.
മനുഷ്യരിൽ നിന്ന് പല ഉപദ്രവങ്ങളും പ്രകൃതിയ്ക്ക് ലഭിക്കാറുണ്ട്. അതിൽ ചിലതാണ് മല നശിപ്പിക്കലും , കുളം , പാടം എന്നിവയുടെ നികത്തലും. ഇതിന്റെ എല്ലാ ഭവിഷ്യത്തുകളും പ്രകൃതി പ്രളയത്തിലൂടെയോ, മറ്റു പകർച്ചാവ്യാധികളിലൂടെയോ തിരികെ നൽകുന്നു. പ്രകൃതിക്ക് ഏറ്റവും ദോഷകരമായ വസ്തുവാണ് പ്ലാസ്റ്റിക് . വർദ്ധിച്ച് വരുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം പ്രകൃതിയെ ഘട്ടം ഘട്ടമായി നശിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇത് അന്തരീക്ഷ താപം വർദ്ധിക്കുവാനും പല മാരക രോഗങ്ങൾ പൊട്ടി പുറപ്പെടാനും കാരണമാകുന്നു. ഈ കൊറോണക്കാലത്ത് നമ്മുടെ വീടും പരിസരവും വൃത്തിയാക്കി നമ്മുക്ക് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം