ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/അക്ഷരവൃക്ഷം/ കോവിഡ് നയൻറീൻ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് നയൻറീൻ

കൊറോണ വൈറസ് പുറത്തുവന്നു
കൊറോണ വൈറസ് പുറത്തുവന്നു
ലോകാത്ഭുതത്തിലെ വൻ മതിലും ചാടി
ലോകം മുഴുവനും പാറിപ്പറന്നു
ലോകം മുഴുവനും പാറിപ്പറന്നു
വൻകിട രാജ്യങ്ങളിൽ ആളിപടർന്നു
ആയിരങ്ങൾ അവിടെ വീണുമരിച്ചു
ആയിരങ്ങൾ അവിടെ വീണുമരിച്ചു
ജനങ്ങളൊന്നാകെ ശ്രദ്ധിച്ചു പ്രാർത്ഥിച്ചു
ഭയന്ന് കോവിഡ് നയൻറീൻ
ഭയന്ന് കോവിഡ് നയൻറീന്

അവിനാഷ്
7ബി ഗവൺമെൻറ് ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 03/ 04/ 2023 >> രചനാവിഭാഗം - കവിത