കൊറോണ വൈറസ് പുറത്തുവന്നു
കൊറോണ വൈറസ് പുറത്തുവന്നു
ലോകാത്ഭുതത്തിലെ വൻ മതിലും ചാടി
ലോകം മുഴുവനും പാറിപ്പറന്നു
ലോകം മുഴുവനും പാറിപ്പറന്നു
വൻകിട രാജ്യങ്ങളിൽ ആളിപടർന്നു
ആയിരങ്ങൾ അവിടെ വീണുമരിച്ചു
ആയിരങ്ങൾ അവിടെ വീണുമരിച്ചു
ജനങ്ങളൊന്നാകെ ശ്രദ്ധിച്ചു പ്രാർത്ഥിച്ചു
ഭയന്ന് കോവിഡ് നയൻറീൻ
ഭയന്ന് കോവിഡ് നയൻറീന്