മഹാമാരി
ചൈനയിൽ നിന്നും വന്നാരു വൈറസ്
ലോകം മുഴുവൻ പടർത്തിയ വൈറസ്
മനുമനുഷ്യനെ കൊല്ലാം ഭീകര വൈറസ്
കോറോണ എന്ന പേരുള്ള വൈറസ്
ദീതി വേണ്ട കരുതൽ വേണം
കരുതലിനായി മാസ്ക്ക് വേണം
ശരീരം മുഴുവൻ ശുചിത്വം വേണം
കണ്ണികൾ പൊട്ടിക്കാൻ ഒന്നിക്കണം
സർക്കാരിന്റെ നിയമങ്ങൾ പാലിക്കണം
ലോക്ക് ഡൗൺ കാലം വീട്ടിലിരിക്കു
സുരക്ഷിതരാകു നാമെല്ലാം
സേവനം ചെയ്യുന്ന പരിപാലകാരെ
ആദരിച്ചിടാം നമുക്കെല്ലാം .