ഗവ. എൽ പി എസ് മുടവൻമുഗൾ/അക്ഷരവൃക്ഷം/ഈ കൊറോണക്കാലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ഈ കൊറോണക്കാലത്ത്

എൻ്റെ സ്കൂൾ നേരത്തെ അടച്ചു. കൊറോണയാണത്രേ! ഈ സമയം പുറത്തെങ്ങും പോകാൻ പാടില്ല. അതു കൊണ്ട് ഞാൻ ഈ അവസരം ചിത്രങ്ങൾ വരയ്ക്കാൻ തീരുമാനിച്ചു. കൊറോണ വരാത്ത ഒരു നാടാണ് എൻ്റെ സ്വപ്നം. അതിനു വേണ്ടി വിദ്യാർത്ഥികളായ നാം ഓരോരുത്തരും പ്രയത്നിക്കണം. സാമൂഹിക അകലം പാലിച്ചും വ്യക്തി ശുചിത്വം പാലിച്ചും കോറോണ എന്ന മഹാവ്യാധിയെ നമുക്ക് നേരിടാം.



അനഘ. S.നായർ
4 എ ഗവ. എൽ പി എസ് മുടവൻമുഗൾ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം