ഗവ. എൽ പി എസ് പാണിയേലി/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

2023 ലിൽ  11  കുട്ടികൾ  ഒന്നാംക്‌ളാസ്സിലേക്ക്  പ്രവേശനം തേടി . എറണാകുളം  ജില്ലയുടെ മലയോര മേഖലയോട് ചേർന്ന്  കിടക്കുന്ന പെരിയാറിനോട്  അടുത്തുനിൽക്കുന്ന പ്രദേശമാണ് ഞങ്ങളുടെ  പാണിയേലി . പ്രകൃതി രമണീയമായ  തോടും പുഴയും പടവും കുന്നും മലയും എല്ലാം ഉൾപ്പെടുന്ന സ്വപ്ന തുല്യമായ ഗ്രാമം .

ഇത് എന്റെ വിദ്യാലയം

ഈ കൊച്ചുഗ്രാമത്തിലെ  ഏക  സർക്കാർ പ്രൈമറി  വിദ്യാലയം .