ഗവ. എൽ പി എസ് പാണിയേലി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ. എൽ പി എസ് പാണിയേലി
വിലാസം
പാണിയേലി

പാണിയേലി പി ഒ
,
പാണിയേലി പി.ഒ.
,
683546
,
എറണാക‍ൂളം ജില്ല
സ്ഥാപിതം. - . - 1973
വിവരങ്ങൾ
ഫോൺ0484 2648050
ഇമെയിൽglpspaniyely@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്27225 (സമേതം)
എച്ച് എസ് എസ് കോഡ്[[.]]
വി എച്ച് എസ് എസ് കോഡ്[[.]]
യുഡൈസ് കോഡ്32081500703
വിക്കിഡാറ്റ.
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാക‍ൂളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല പെരുമ്പാവ‍ൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്ക‍ൂടി
നിയമസഭാമണ്ഡലംപെരുമ്പാവ‍ൂർ
താലൂക്ക്ക‍ുന്നത്ത‍ുനാട്
ബ്ലോക്ക് പഞ്ചായത്ത്ക‍ൂവപ്പടി
തദ്ദേശസ്വയംഭരണസ്ഥാപനംവേങ്ങ‍ൂർ
വാർഡ്മ‍ൂന്ന്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാ‍ർ
സ്കൂൾ വിഭാഗംസർക്കാ‍ർ
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംപ്രൈമറി തലം
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ37
അദ്ധ്യാപകർ4.
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധ‍ു എം എം
പി.ടി.എ. പ്രസിഡണ്ട്നിഷാന്ത് എൻ. ജി
എം.പി.ടി.എ. പ്രസിഡണ്ട്ജിത‍ുബാല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമ‍ുഖം

എറണാക‍ൂളം ജില്ലയിലെ കോതമംഗലമ വിദ്യാഭ്യാസ ജില്ലയിൽ പെര‍ുമ്പാവ‍ൂർ ഉപജില്ലയിലെ പാണിയേലിഎന്ന സ്ഥലത്തുള്ള ഏക സർക്കാർ വിദ്യാലയമാണ്.

പാണിയേലി എന്ന ഈസ്ഥലം പാണിയേലി പോര് എന്ന  വിനോദ സഞ്ചാര കേന്ദ്രത്തിനു അടുത്താണ് .

പെരിയാർ നദിയും കാടും തോടും പച്ചവിരിച്ച നെൽപ്പാടങ്ങളും ചെറുകുന്നുകളും മലകളും എല്ലാം ചേർന്ന മനോഹരമായ ഒരു കൊച്ചു ഗ്രാമം .

വനമേഘലയിൽ നിന്നുമുള്ളവർക്ക്  ഏക ആശ്രയമാണ് ഈ വിദ്യാലയം .

പ്രവർത്തന  പാതയിൽ  അമ്പത് വർഷങ്ങൾ പിന്നിട്ടു

ചരിത്രം

(ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.) കൂടുതൽ വായിക്കുക എന്ന കണ്ണി ചേർത്ത് മുഴുവനായി ചരിത്രം ഉപതാളിൽ നൽകുാം..)





ഭൗതികസൗകര്യങ്ങൾ

  • (സംക്ഷിപ്തം ഇവിടേയും, മുഴുവനായി കൂടുതൽ വായിക്കുക എന്ന കണ്ണി ചേർത്ത് ഉപതാളിലും നൽകുാം.

പാഠ്യേതര പ്രവർത്തനങ്ങൾ

മനേജ്‍മെന്റ്

മുൻ സാരഥികൾ

മുൻ പ്രധാന അദ്ധ്യാപകർ

Sl No Year Name Duration

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക [1](ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • പെരുമ്പാവൂർ ബസ് സ്റ്റാന്റിൽനിന്നും 18 കി.മി അകലം.

|----

  • -- പണിയേലിയിൽ സ്ഥിതിചെയ്യുന്നു.

|} |}

Map
"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_പാണിയേലി&oldid=2526351" എന്ന താളിൽനിന്ന് ശേഖരിച്ചത്