സഹായം Reading Problems? Click here


ഗവ. എൽ പി എസ് പാച്ചല്ലൂർ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
മഹാമാരിദൈവമേ നീ അറിയുന്നുവോ?
ഈ ലോകത്തെ മാറ്റം
കാണാൻ കഴിയാത്ത വൈറസിൻ ആട്ടം
കൊല്ലുന്നു, കൊലവിളിക്കുന്നു നമ്മുടെ ജീവിതം
കാണാൻ കഴിയാത്ത ആ ചെറിയൊരു മാരി
മനുഷ്യ ജീവൻ രക്ഷിക്കാൻ
ഓടുന്നു വൈദ്യർ
നാടിനെ കാക്കുന്നു നിയമം
എന്നാലും കുത്തഴിഞ്ഞ ജീവിതം
നയിക്കുന്ന നരൻ
മാറൂ! മാറ്റൂ! ഈ രോഗത്തെ
പൂട്ടൂ നമ്മുടെ കാലുകൾ
ആക്കൂ ദൃഢം നമ്മുടെ മനസ്സും
രക്ഷിക്കൂ നമ്മുടെ വരും തലമുറയെ!


 

ദൈവിക്ക്
II A ഗവ.എൽ.പി.സ്കൂൾ ,പാച്ചല്ലൂർ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത