ഗവ. എൽ. പി. ജി. എസ്. പൂഴനാട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ശുചിത്വം എന്താണെന്നറിയാമോ ?
വ്യക്‌തി ശുചിത്വം അതിപ്രധാനം
കൈകൾ മറക്കാതെ കഴുകിടേണം
ഓർക്കുക കുളിക്കാൻ രണ്ടുനേരം
ശുചിത്വം ഇല്ലെങ്കിൽ രോഗിയാകും
ശുചിത്വമുള്ള തലമുറ
ആരോഗ്യമുള്ള തലമുറ
ഇതാണ് നമ്മുടെ സ്വപ്നം .
 

നൗഫിയാ നൗഷാദ്
4A ഗവ .എൽ .പി ,എസ് .പൂഴനാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത