ശുചിത്വം എന്താണെന്നറിയാമോ ? വ്യക്‌തി ശുചിത്വം അതിപ്രധാനം കൈകൾ മറക്കാതെ കഴുകിടേണം ഓർക്കുക കുളിക്കാൻ രണ്ടുനേരം ശുചിത്വം ഇല്ലെങ്കിൽ രോഗിയാകും ശുചിത്വമുള്ള തലമുറ ആരോഗ്യമുള്ള തലമുറ ഇതാണ് നമ്മുടെ സ്വപ്നം .
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത