ഗവ. എൽ. പി. എസ്. വെട്ടിക്കവല/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഒരു ദിവസം രാമു കളിക്കുമ്പോൾ രാമുവിന്റെ കൂട്ടുകാരനായ സോമു റോഡിൽ ചപ്പുചവറുകൾ ഇടുന്നത് കണ്ടു. അപ്പോൾ രാമു ഓടിച്ചെന്ന് പറഞ്ഞു "ഏയ്‌ സോമു നീ എന്താണ് ചെയ്യ്തത്. ഇതു നല്ലതല്ല ".അപ്പോൾ സോമു പറഞ്ഞു"അതു കുഴപ്പമില്ല കൂട്ടുകാരാ ".എന്ത് കുഴപ്പമില്ലെന്നോ നീ കാരണം ഈ നാട്ടിലുള്ളവർക്ക് അസുഖം വരും. അതുകൂടാതെ നിന്റെ വീട്ടൂകാർക്കും , നിനക്കും അസുഖം വരും. "ക്ഷമിക്കൂ രാമു, ഇനി ഇങ്ങനെ ഒന്നും ചെയ്യില്ല. ഇങ്ങനെ പറഞ്ഞു തന്നതിന് വളരെയധികം നന്ദിയുണ്ട്


ആദി ബൈജു
4 B ഗവ. എൽ. പി. എസ്. വെട്ടിക്കവല
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ