ശുചിത്വം എന്നത് നമ്മുടെ കൂടെ കൂട്ടേണ്ട കൂട്ടുകാരൻ ഈ കൂട്ട് നമുക്കെന്നും നല്ലത് മാത്രം ചെയ്തീടും രോഗം എന്ന ശത്രുവിനെ നമ്മിൽ നിന്നും ഓടിക്കും എന്നും എന്നും കൂടെ കൂട്ടാം നമ്മുടെ ഈ കൂട്ടുകാരനെ
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത