ഗവ. എൽ. പി. എസ്. മേലാറ്റുമൂഴി/അക്ഷരവൃക്ഷം/ നമുക്ക് പൊരുതാം

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്ക് പൊരുതാം

ഇത്തിരിയുള്ളോരു വൈറസ്
ഒത്തിരി വലിയൊരു ഭൂമി
നാട്ടാരെല്ലാം വീട്ടിനകത്തായ്
കൊറോണയെ തടയാനായി
നമ്മൾ വീട്ടിൽ ഇരിക്കണം
കൈകൾ നന്നായി കഴുകേണം
ഒന്നിച്ചൊന്നായ് പൊരുതീടാം
ഈ രോഗത്തെ തടയാനായി
 

അന്വയ അജിത്ത്
1 ഗവ. എൽ. പി. എസ്. മേലാറ്റുമൂഴി
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത