എനിക്കുണ്ടൊരു ചങ്ങാതി കഥപറയും ചങ്ങാതി നന്മ നിറഞ്ഞൊരു ചങ്ങാതി കൊച്ചു കൊച്ചു നേട്ടങ്ങൾ പകർന്നു തന്നൊരു ചങ്ങാതി പുത്തൻ വഴികൾ കാട്ടിലും ഗുണപാഠങ്ങൾ ചൊല്ലി തരും എന്റെ സ്വന്തം ചങ്ങാതി
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത