ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/ സൂര്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
സൂര്യൻ



വെട്ടം വെട്ടം പൊൻവെട്ടം
കിഴക്കുദിക്കും പൊൻവെട്ടം
വെട്ടം വെട്ടം പൊൻവെട്ടം
അർക്കനുണർത്തും പൊൻവെട്ടം
വെട്ടം വെട്ടം പൊൻവെട്ടം
നിത്യവുമെത്തും പൊൻ വെട്ടം
വെട്ടം വെട്ടം പൊൻവെട്ടം
ഏഴഴകുള്ളൊരു പൊൻവെട്ടം

 

ഫാത്തിമ ഫിദ
1 B ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത