ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട


ഒരു ദിവസം ഒരു രാജ്യത്തെ രാജാവ് വീടുകളും പരിസരവും കാണാനായി വന്നു. അങ്ങനെ ഒരു സ്ഥലത്ത് എത്തിയപ്പോൾ അവിടെ മുഴുവൻ ചവറുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു .അപ്പോൾ അവിടെ നിന്ന ഒരു ആളുടെ അടുത്തു ചോദിച്ചു. ഇവിടെയൊന്നും വൃത്തിയാക്കാറില്ലെ ഇവിടെ ചപ്പും ചവറുക്കളും ആണല്ലോ? .ഉടനെ തന്നെ ചെയ്യാം പ്രഭു .രാജാവ് പോയി .എന്ന കൊണ്ട് വയ്യ ഇത് ചെയ്യാൻ എന്നും പറഞ്ഞ് ആയാൾ തിരിച്ചുപോയി. കുറേ ദിവസം കഴിഞ്ഞപ്പോൾ അവിടെ ഈച്ചകൾ കൊണ്ടു നിറഞ്ഞു .അദ്ദേഹം പറഞ്ഞത് അനുസരിച്ചാൽ മതിയായിരുന്നു. അയാൾക്ക് തോന്നി " കൂട്ടുകാരെ പരിസരവും വീടുകളും സൂക്ഷിച്ചിലെങ്കിൽ ഇതാണ് അവസ്ഥ

ദേവിപ്രിയ
4C ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ