ഗവ. എൽ. പി. എസ്സ്. പുളിമാത്ത്/അക്ഷരവൃക്ഷം/പരിസരശുചിത്വം നമ്മുടെ ആവശ്യം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസരശുചിത്വം നമ്മുടെ ആവശ്യം


വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.മാലിന്യങ്ങൾ വലിച്ചെറിയരുത് പകരം അത് വളമാക്കി മാറ്റുക.ആവശ്യത്തിന് ജലം ഉപയോഗിക്കുക.കൈ സോപ്പ് ഉപയോഗിച്ച് കഴുകുക.പരിസര ശുചീകരണം നാം ഓരോരുത്തരുടെയും കർത്തവ്യമാണ് അതു മറക്കാതിരിക്കുക.

അഭിനവ് ബി എ
2 A ഗവ. എൽ. പി. എസ്സ്. പുളിമാത്ത്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം