പരിസരശുചിത്വം നമ്മുടെ ആവശ്യം
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.മാലിന്യങ്ങൾ വലിച്ചെറിയരുത് പകരം അത് വളമാക്കി മാറ്റുക.ആവശ്യത്തിന് ജലം ഉപയോഗിക്കുക.കൈ സോപ്പ് ഉപയോഗിച്ച് കഴുകുക.പരിസര ശുചീകരണം നാം ഓരോരുത്തരുടെയും കർത്തവ്യമാണ് അതു മറക്കാതിരിക്കുക.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|