ഗവ. എൽ. പി. എസ്സ്. പകൽക്കുറി/അക്ഷരവൃക്ഷം/ നാടിന്റെ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
നാടിന്റെ ശുചിത്വം


തിന്ന മിടുക്കുകൾ -കാട്ടാനായി
കണ്ണിൽ കണ്ടത് -വാരിക്കൂട്ടും
മണ്ണിനു ഭാരം -കൂട്ടാനായി
എല്ലാം വരി -വലിച്ചെറിയുന്നു
ഓ... ഓ... ഓ... (2)
മണ്ണും മലിനം -വിണ്ണും മലിനം
ജലവും മലിനം -ആകെ മലിനം
വരണം ഇവിടെ -പുതിയൊരു കാലം
വരണം സുന്ദരമായൊരു ലോകം.
ഓ... ഓ... ഓ... (2)
ഉയരാം പൊരുതാം
മടിച്ചു നിൽക്കാൻ ആവില്ലിനിയും
ഉണരാം- കൈകോർക്കാം
തുടച്ചുനീക്കാം -
മാലിന്യത്തെ.
ഓ... ഓ... ഓ... (2)
നമ്മൾ- മാറ്റിയെടുത്താൽ
ഭൂമിതന്നെ...
ഈ ഭൂമിതന്നെയല്ലേ
സ്വർഗ്ഗം.
ഈ ഭൂമിതന്നെയല്ലേ -
സ്വർഗ്ഗം

 

ശ്രീരാമകൃഷ്ണദാസ്
3B ജി എൽ പി എസ് പകൽകുറി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത