ഗവ. എൽ. പി. എസ്സ്. പകൽക്കുറി/അക്ഷരവൃക്ഷം/ കണ്ണീർമഴ

Schoolwiki സംരംഭത്തിൽ നിന്ന്
കണ്ണീർമഴ


മലിനമാം വസ്ത്രം ധരിച്ചൊരു ഭൂമി
പുഴകൾ കറുത്തു
മലകൾ വെളുത്തു
കാറ്റില്ല മഴയില്ല പുഴകളില്ല
നിദ്രയിലാണ്ടൊരു ഭൂമിമാത്രം ....
     ചുറ്റും പെയ്ത ചിരിമഴക്കുപരി
ഭൂമിയുടെ കണ്ണീർമഴമാത്രം
കണ്ണീർമഴമാത്രം........
 

ഗൗരി നന്ദ
4B ജി എൽ പി എസ് പകൽകുറി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത