ഗവ. എൽ. പി. എസ്സ്. പകൽക്കുറി/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി


നേരിടാം നേരിടാം കോവി ഡ് 19 നെ
ഒത്തൊരുമയോടെ നേരിടാല്ലോ..
നേരിടാം നേരിടാം കോവിഡ് 19 നെ
ഒത്തൊരുമയോടെ നേരിടാല്ലോ. ....
ചൈന, ഉഹാനിൽ പൊട്ടിപ്പുറപ്പെട്ട
കോവിഡ് 19 നെ തുരത്തി ടാല്ലോ. ....
ഭൂഗോളം മൊത്തത്തിൽ
ഏഴ് ഭൂഖണ്ഡത്തിലുo
ഭീതി നിറച്ചൊരീ
കൊറോണ വൈറസിൻ മഹാമാരിയെ
നേരിടാം നേരിടാം കോവിഡ് 19 നെ
ഒത്തൊരുമയോടെ നേരിടാല്ലോ...
മാസ്ക് ധരിച്ചും ഹാൻഡ് വാഷിട്ടും
സാമൂഹിക അകലം പാലിച്ചും
ജനതാ കർഫ്യൂ , ലോക് ഡൗൺ തുടങ്ങി
അനവധി നിരവധി നിയമങ്ങൾ പാലിച്ചും
നേരിടാം നേരിടാം കോവിഡ് 19 നെ
ഒത്തൊരു മ യോടെ നേരിടാല്ലോ......
 

ശ്രീ ബാല എച്ച് . പിള്ള
2B ഗവ. എൽ.പി. എസ് പകൽക്കുറി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത