ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
25084-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25084
യൂണിറ്റ് നമ്പർLK/2018/25084
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഹരിപ്രിയ കെ ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീരേഖ പി വി
അവസാനം തിരുത്തിയത്
29-09-202525084ghs
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
29-09-202525084ghs

അംഗങ്ങൾ

നമ്പർ പേര് ക്ലാസ്സ്
1 ആഫിയ 8A
2 സഞ്ജീവ് റാണ 8A
3 ആദിത്യൻ എം ആർ 8A
4 അജ്മൽ കെ എൻ 8A
5 അഞ്ജന കൃഷ്ണ 8A
6 അർപ്പിതാഗോർ 8A
7 ബെൻ ഡാനി തോമസ് 8A
8 ഭാഗ്യശ്രീഗുപ്ത 8A
9 കെ എം സിദ്ധാർത്ഥ 8A
10 മുഹമ്മദ് അമാൽ പി എം 8A
11 ആത്മജ് ബി കെ 8A
12 അനുരാഗ് ധർജി 8A
13 പ്രിയദർശിനി പി 8A
14 ജെസ്സി റോബിൻസൺ 8A
15 പർവണ എസ് നായർ 8A
16 സുസ്മിത പി 8A
17 രാജീവ് മഹന്ത 8A
18 സെലിയൻ ആർ 8A
19 സുദീപ് ഗിരി 8A
20 റോഷ്നി ശ്രീവാസ്തവ 8A
21 സാറ കാട്ടൂൺ 8A
22 കാംക്ഷിക് സനുഷ് 8A
23 കബിത സൈകിയ 8A
24 എബിൻ തോമസ് 8A

പ്രവർത്തനങ്ങൾ

.പ്രവേശന പരീക്ഷ

പ്രവേശന പരീക്ഷ ജൂൺ മാസം 25 ആം തീയതി നടന്നു .25 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു. 9 ലാപ്ടോപ്പുകൾ പരീക്ഷയ്ക്ക് വേണ്ടി തയ്യാറാക്കി .25 ആം തീയതി രാവിലെ 10 .30 ഓടുകൂടി പരീക്ഷ ആരംഭിക്കുകയും രണ്ടുമണിക്ക് പരീക്ഷ അവസാനിക്കുകയും ചെയ്തു .മൂന്നു ബാച്ചുകളിലായി കുട്ടികൾ പരീക്ഷ എഴുതി. കൈറ്റ് മിസ്ട്രസ് മാരായ ഹരിപ്രിയ ടീച്ചർ ശ്രീരേഖ ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.പരീക്ഷയ്ക്കുവേണ്ടി തലേദിവസം ലാപ്ടോപ്പുകൾ ഒരുക്കിവെക്കുന്നതിൽ മുൻ ലിറ്റിൽ കൈറ്റ് അംഗങ്ങൾ സഹായിച്ചു.

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2025-28


പ്രിലിമിനറി ക്യാമ്പ് 17 സെപ്റ്റംബർ 2025 ബുധനാഴ്ച കൈറ്റ് മാസ്റ്റർ ട്രെയിനർ ഉണ്ണി സാറിൻറെ നേതൃത്വത്തിൽ നടന്നു .ക്യാമ്പിൽ 24 കുട്ടികൾ പങ്കെടുത്തു .കൈറ്റ് മെന്റർമാരായ ഹരി പ്രിയ ടീച്ചർ,ശ്രീരേഖ ടീച്ചർ, തുടങ്ങിയവർ ക്യാമ്പിന് സഹായം നൽകി. ഇന്റർനെറ്റിന്റെ സാധ്യതകളെപ്പറ്റിയും ലിറ്റിൽ കൈറ്റ്‌സിന്റെ പ്രാധാന്യത്തെ പറ്റിയും കുട്ടികളെ ബോധവൽക്കരിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തു .ക്യാമ്പിൽ ഐടി ക്വിസ് മത്സരം സംഘടിപ്പിച്ചു .ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ റോബോട്ടിക് കിറ്റുകൾ തുടങ്ങിയവ കുട്ടികളെ പരിചയപ്പെടുത്തുകയും കുട്ടികൾ പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു .