ഗവ. എച്ച്.എസ്. പനയപ്പിള്ളി/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ.ഹൈസ്കൂൾ പനയപ്പിള്ളി,കൊച്ചി-5

പരിസ്ഥിതിക്ളബ്ബ്

2019-2020 അധ്യയന വർ‍ഷത്തെ പരിസ്ഥിതിക്ളബ്ബിന്റെ ആദ്യയോഗത്തിൽ ഭാരവാഹികളെ തെരഞ്ഞെടുക്കുകയുണ്ടായി. കൺവീനറായി 9-ാം ക്ളാസിലെ

മുഹമ്മദ് ഫഹദ്.കെ.ബിയെ തെരഞ്ഞെടുത്തു.ജോയിന്റ് കൺവീനറായി 
9-ാം ക്ളാസിലെ  റിയാസ് .കെ.റ്റിയെ തെരഞ്ഞെടുത്തു.