ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/ അതിജീവിക്കും നമ്മൾ
അതിജീവിക്കും നമ്മൾ
മേടമാസത്തെ വിഷു പുലരിയിൽ ഉണരേണ്ട മലയാളിക്ക്.....കൊറോണ എന്ന മഹാമാരി കാരണം, വീട്ടിൽ തന്നെ ഇരിക്കേണ്ടി വന്ന ഒരു വിഷു കാലം ആയിരുന്നു ഈ വർഷം. ചൈനയിലെ ജനങ്ങളെ കൊന്നു തുടക്കം കുറിച്ച കൊറോണയെ കണ്ട് ഇപ്പോം ലോകം മുഴുവൻ പരിഭ്രാതിയിലാണ്. 24 മണിക്കുറിനിടെ ആയിരങ്ങൾ ആണ് മരിക്കുന്നത്. എന്നാൽ, ഒരു ഗുണമുണ്ടായത് നമ്മുടെ പ്രകൃതിക്ക് ആയിരുന്നു, നല്ല രീതിയിൽ വായു മാലിനികരണം കുറഞ്ഞു വരുന്നുണ്ട്. വൈറസിനെക്കാൾ വേഗത്തിൽ ആണ് വ്യാജ പ്രചാരണം നടക്കുന്നത്. മികച്ച പ്രവർത്തനമാണ് ആരോഗ്യ പ്രവർത്തകരുടെയും പോലീസുകാരുടെയും ഭാഗത്തുനിന്നും ഒള്ളത്. സർക്കാരിന്റെ നിർദ്ദേശം അനുസരിച്ച് വീട്ടിൽ കഴിയുന്നവരും കൊറോണ പകരുന്നത്തിൽ നിന്നും നമ്മുടെ സമൂഹത്തെ സംരക്ഷക്കുന്നവരാണ്.പ്രളയത്തെയും നിപ്പയേയും അതിജീവിച്ച നമുക്ക് കൊറോണയേയും തുരത്താൻ കഴിയും... "അതിജീവിക്കും നമ്മൾ കൊറോണയേയും "
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം