ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/കൊറോണയും രോഗപ്രതിരോധവും
കൊറോണയും രോഗപ്രതിരോധവും
കൊറോണ നമുക്ക് ഒരു പുതിയ രോഗമാണ്. അതുകൊണ്ട് നിലവിൽ ഒരു പരിഹാരം കാണുക പ്രയാസമാണ്. പ്രതിരോധ മാണ് ഏറ്റവും നല്ല മാർഗം. നമ്മുടെ രോഗ പ്രതിരോധശക്തി അനുസരിച്ചായിരിക്കും അത് പടരുന്നത്. അതിനാൽ നാം ചെയ്യേണ്ടത് നമ്മുടെ രോഗപ്രതിരോധശക്തി വർധിപ്പിക്കുവാൻ നോക്കുകയാണ്. അതിനായി വിറ്റാമിൻ c അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കണം. ഇഞ്ചി, വെളുത്തുള്ളി എന്നിവ വളരെ നല്ലതാണ്. ഔഷധസസ്യങ്ങളായ തുളസി, കാശിത്തുമ്പ മുതലായവ രോഗപ്രതിരോധശേഷിക്കു ഉത്തമമാണ്. വ്യായാമവും ശരിയായ ഉറക്കവും ആവശ്യമാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം