സഹായം Reading Problems? Click here


ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ വളരെ നന്നായി നടന്നുവരുന്ന ഒരു സ്കൂളാണിത്. വർഷങ്ങളായി ഇവിടെ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നുവരുന്നു. വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ എല്ലാവർഷവും നാടൻപാട്ട്, കുട്ടിക്കവിതാലാപനം, കഥാരചന, കവിതാരചന, ഉപന്യാസ മത്സരങ്ങൾ, മാഗസിൻ നിർമ്മാണം, വായനാമത്സരങ്ങൾ എന്നിവ നടന്നു വരുന്നു. അതുപോലെ കവികളുടേയും മറ്റു വിശിഷ്ഠരായ വ്യക്തികളുടേയും ദിനാചരണങ്ങൾ വിദ്യാരംഗത്തിന്റെ നേതൃത്തിൽ നടന്നു വരുന്നു. മലയാളം അധ്യാപകനായ ശ്രീ സുരാജാണ് ക്ലബ്ബിന് നേതൃത്വം നല്കുന്നത്