ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/അക്ഷരവൃക്ഷം/ ലോകവും കോറോണയും
ലോകവും കോറോണയും
ലോകത്തെ ഒട്ടാകെ ബാധിച്ച മഹാമാരിയാണ് കോറോണ വൈറസ് .മനുഷ്യരുടെ ആലിംഗനത്തിലൂടെയും ഹസ്തദാനത്തിലൂടെയും സമൂ ഹ വ്യാപനമായി കോറോണ ഇറ്റലിയിലും യൂറോപ്പിലും ഒക്കെ പടർന്നു പിടിച്ചു. ഓരോ ദിവസം ആയിരക്കണക്കിന് പേർ മരിക്കുന്നു .ലോകമൊന്നാകെ ഈ കൊച്ചുവൈറസിനു മുമ്പിൽ വിറങ്ങലിച്ചു നിൽക്കുന്നു . ഇനി അതിജീവനത്തിൻ്റെ കാലമാണ് ഒറ്റക്കെട്ടായി നിന്ന് ഒരുമിച്ച് നമുക്ക് നേരിടാം .സർക്കാരിൻ്റെ നിർദ്ദേശപ്രകാരമുള്ള ലോക് ഡൗൺ ആണ് മരുന്ന് കണ്ടു പിടിക്കാത്ത കോറോണക്കുള്ള ഏറ്റവും വലിയ മരുന്ന് . അതോടൊപ്പം മാസ്ക്ക് ഉപയോഗിക്കുക,.കൈകൾ സോപ്പുപയോഗിച്ച് കഴുകുക , ഹസ്തദാനം ഒഴിവാക്കുക ഇങ്ങനെയുള്ള കാര്യങ്ങൾ നമ്മൾ ചെയ്യുക .നാം അതിജീവിക്കുക തന്നെ ചെയ്യും .പ്രളയത്തെയും നിപ്പയെയും നേരിട്ട നമ്മൾ കോറോണയെയും അതി ധൈര്യത്തോടെ നേരിടും.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം