ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
27-10-2025GVHSSVALATHUNGAL


അംഗങ്ങൾ

25 -28ബാച്ചിൽ ആകെ 23 കുട്ടികളാണ്. അംഗത്വം നേടിയത്. 8C. 8ആ ക്ലാസ്സുകളിൽ പഠിക്കുന്ന ഹരി നന്ദന, അപർണ എന്നിവരെ ലീഡർമാരായി നിയമിച്ചു . kollam ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയ കാർത്തിക് സാർ ക്ലാസ് കൈകാര്യം ചെയ്തു. കുട്ടികളിൽ പ്രാധാന്യം എന്താണെന്ന് ബോധ്യപ്പെടുത്തി കൊടുക്കാൻ ആ ക്ലാസ് ഏറെ പ്രയോജനപ്പെട്ടു. അതിലുപരി രക്ഷാകർത്താക്കളുടെ മീറ്റിംഗ് കൂടി ഉണ്ടായിരുന്നു.LK ക്ലബ്ബിന്റെ മൂല്യം എന്താണെന്ന് പറഞ്ഞു കൊടുക്കാനുംസാധിച്ചു എന്നുള്ളത് ഏറെ ശ്രദ്ധേയമായ കാര്യമാണ്.

.

പ്രവർത്തനങ്ങൾ

.