ഗവ.വി.എച്ച്.എസ്.എസ് ഇലന്തൂർ/അക്ഷരവൃക്ഷം/കൊറോണകാലത്തെ അനുഭവങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണകാലത്തെ അനുഭവങ്ങൾ

വാഹനങ്ങൾ ഒന്നും തന്നെ ഓടുന്നില്ല.കടകൾ എല്ലാം അട‍‍‍ഞ്ഞു കിടക്കുന്നു.ആർക്കും പുറത്തിറങ്ങാൻ കഴിയുന്നില്ല.സ്ക്കൂളുകൾ അടച്ചു. പരീക്ഷകൾ മുടങ്ങി.എല്ലാവരും വീട്ടിൽ തന്നെയിരിക്കണം പുറത്തിറങ്ങരുതെന്ന് ആരോഗ്യപ്രവർത്തകരും പോലീസും പറയുന്നു. വിഷു,ഈസ്റ്റർ ആഘോഷങ്ങൾ ഒഴിവാക്കി. കൂടെ കൂടെ കൈ കഴുകണം. വീടും പരിസരവും വൃത്തിയാക്കണം.ആവശ്യമില്ലാതെ കണ്ണിലും മൂക്കിലും വായിലും തൊടാതിരിക്കുക. ആളുകൾ കൂട്ടും കൂടരുത്. നിർബന്ധമായും ഒരു മീറ്റർ അകലും പാലിക്കുക. പൊതുസ്ഥലത്ത് മാസ്ക്ക് ഉപയോഗം ശീലമാക്കുക. പൊതുസ്ഥലത്ത് തുപ്പരുത്. രോഗലക്ഷണം ഉള്ളവ൪ വീട്ടിൽ തന്നെ കഴിയുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക. അധികൃതരുടെ നി൪ദ്ദേശങ്ങൾ എല്ലാവരും പാലിക്കുക.

സാനിയ പോൾ
7A ഗവ.വി.എച്ച്.എസ്.എസ് ഇലന്തൂർ
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 27/ 05/ 2020 >> രചനാവിഭാഗം - ലേഖനം