മനുഷ്യൻ നിസ്സഹായനല്ലോ ഭുവനെ
കേവലം വൈറസിൻ മുന്നിലും തോറ്റിടുന്നു
പരിശ്രമിച്ചിടുന്നു അഹോരാത്രം
മനുഷ്യരിൽ മാലാഖമാരാം ആരോഗ്യ ജീവനക്കാർ
മനുഷ്യാ നിൻ അൽപ്പത്തം ഓർത്തീടുക
വെടിയുക നിൻ അഹം
ജീവിതത്തിൽ നിന്നുo
പരിശ്രമിക്കാം ഒന്നായി
കൊറോണയിൻ വ്യാപ്തി ക്കെതിരായി
കൈ കോർത്തിടാം ......
പാലിച്ചീടാം അകലം
ശുചിയാക്കിടാം കൈകൾ
ശുചിയാക്കിടാം പരിസരമെങ്ങും
ജയിക്കും നാം നിശ്ചയമായി .