ഗവ.റ്റി.റ്റി.ഐ നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/ചെറുത്തു നിൽക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ചെറുത്തു നിൽക്കാം

നേരിടാം നേരിടാം ഒരുമിച്ചു
കൊറോണ എന്ന മഹാമാരിയെ
ഒരമ്മ പെറ്റ മക്കളെ പോൽ
ചെറുത്തിടാം വിപത്തിനെ
തകർക്കണം തകർക്കണം
കൊറോണ തൻ കണ്ണീയെ
പുതിയൊരു നാളെക്കായി
ശ്രമിച്ചിടാം കൂട്ടരെ
 

സൂരജ് .എസ്സ്
4 ഗവ: റ്റി.റ്റി.ഐ.നെയ്യാറ്റിൻകര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത