നേരിടാം നേരിടാം ഒരുമിച്ചു കൊറോണ എന്ന മഹാമാരിയെ ഒരമ്മ പെറ്റ മക്കളെ പോൽ ചെറുത്തിടാം വിപത്തിനെ തകർക്കണം തകർക്കണം കൊറോണ തൻ കണ്ണീയെ പുതിയൊരു നാളെക്കായി ശ്രമിച്ചിടാം കൂട്ടരെ
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത