ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/സയൻസ് ക്ലബ്ബ്-17
ശ്രീമതി സുഷമ കെ യുടെ നേതൃത്വത്തിലാണ് ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ടയിലെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ നടക്കുന്നത്. മുഹമ്മദ് സിദാനും ഹന്നത്തുമാണ് ക്ലബ്ബ് കൺവീനർമാര്. ഈ വർഷം ജൂൺ മാസത്തിൽ മഴയാത്രയും ജൂലൈ മാസത്തിൽ ചാന്ദ്രദിനപരിപാടികളും നടത്തി.