ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/അക്ഷരവൃക്ഷം/സുരക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
സുരക്ഷ

പോരാടാം കൂട്ടുകാരേ
കൊറോണ കാലത്തിൽ-
കൈകൾ കഴുകി ശുദ്ധി വരുത്താം
ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിച്ചീടാം
സുരക്ഷിതരായി വീട്ടിലിരുന്നിടാം
മാതാപിതാക്കളോടൊത്ത് കളിച്ചു രസിച്ചീടാം
വീട്ടിലിരുന്നു പഠിച്ചിടാം........

പാർഥിവ്മഹേഷ്‌. എസ്സ്
II B ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത