ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/അക്ഷരവൃക്ഷം/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷ

എങ്ങും കൊറോണ എന്ന പേരുമാത്രം
കളിയ്ക്കാൻ കൂട്ടുകാരില്ല
സ്കൂളിൽ പോകാൻ പറ്റില്ല
ദൂരെ ആകാശത്തു നോക്കിയിരിക്കും
എന്നു തീരും ഈ കൊറോണ ?

നയന കൃഷ്ണൻ
I A ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത