ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ ഒരു പകർച്ചവ്യാധി ആണ്.<
ചുമ,പനി, തൊണ്ടവേദന, ജലദോഷം എന്നിവയാണ് കോറോണയുടെ പ്രധാന ലക്ഷണങ്ങൾ.<
കൊറോണ വൈറസ് സമ്പർകത്തിലൂടെ പകരുന്ന രോഗമാണ്.

കൊറോണയെ തടയാനുള്ള മാർഗങ്ങൾ 

ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം.<
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം മൂടണം. <
ആളുകൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കണം.

കൊറോണ പഠിപ്പിച്ച പാഠങ്ങൾ 

വ്യക്തി ശുചിത്വം പഠിപ്പിച്ചു കൊറോണ.<
സാമൂഹിക അകലം പാലിക്കാൻ പഠിപ്പിച്ചു കൊറോണ.<
വീട്ടിലെ ആഹാരം കഴിക്കാൻ പഠിപ്പിച്ചു കൊറോണ.<
വീട്ടിലിരുന്നാലും പ്രാര്ഥിക്കാമെന്നു പഠിപ്പിച്ചു കൊറോണ.<
വീട്ടിൽ കൃഷി ചെയ്യാൻ പഠിപ്പിച്ചു കൊറോണ.<
അനാവശ്യ യാത്രകൾ ഒഴിവാക്കാൻ പഠിപ്പിച്ചു കൊറോണ.<
മനുഷ്യരെല്ലാം ഒന്നാണെന്ന്പഠിപ്പിച്ചു കൊറോണ.

Amjith S A
II B ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം