ഗവ.എൽ.പി.എസ്.ചേരമാൻതുരുത്ത്/അക്ഷരവൃക്ഷം/ശുചിതം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിതം

രാവിലെ നാം ഉണരുക
പല്ല് തേച് ശുദ്ധിയാകുക
എന്നും രണ്ടു നേരം കുളിക്കുക
നഖം വെട്ടുക നാം
വൃത്തിയുള്ള വസ്ത്രം ധരിക്കുക
ശുചിത്വം ഉള്ളവരായി ജീവിക്കുക
എന്നും ശുചിത്വം പാലിക്കുക

Alfiya
1A ഗവ. എൽ. പി. എസ് ചേരമാൻത്തുരുത്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത