രാവിലെ നാം ഉണരുക പല്ല് തേച് ശുദ്ധിയാകുക എന്നും രണ്ടു നേരം കുളിക്കുക നഖം വെട്ടുക നാം വൃത്തിയുള്ള വസ്ത്രം ധരിക്കുക ശുചിത്വം ഉള്ളവരായി ജീവിക്കുക എന്നും ശുചിത്വം പാലിക്കുക
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത