ഗവൺമെൻറ് എൽ .പി .എസ്.മുള്ളറംകോട്/അക്ഷരവൃക്ഷം/പുഴയുടെ തീരത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
പുഴയുടെ തീരത്ത്

വെട്ടം തെളിഞ്ഞു രാത്രി നിലാവിൽ മാനത്ത്
പുഴയിൽ നീല വെള്ളവും തെളിഞ്ഞു
പുഴയുടെ തീരത്തു രാത്രി നിലാവിൽ ചന്ദ്രൻ വന്നു
പുഴയിൽ നിറയെ വള്ളങ്ങൾ
മൽസ്യങ്ങൾ നീന്തിത്തുടിക്കുന്നു
 താമരയും ആമ്പൽ മൊട്ടുകളും നിറഞ്ഞ പുഴ
പുഴയുടെ അരികിലായി മിന്നാമിന്നി കൂട്ടങ്ങൾ
പുഴയുടെതീരത്തു ഞാനുമെത്തി
കൺകുളിർക്കെ പുഴ കണ്ടു

നന്മ സജിത്ത്
2 C ജി എൽ പി എസ് മുള്ളറംകോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത