ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/കൊറോണ..!

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ..!

ആദ്യമായി കോവിസ് - 19 ചൈനയിലെ ഒരു വവ്വാലിനാണ് വന്നത്. ആ വവ്വാലിൽ നിന്ന് ഒരു കുറുനരിക്ക് പിടിപെട്ടു. ജന്തു മൃഗാദികളെ വിൽക്കുന്ന ചൈനയിലെ വുഹാൻ ചന്തയിൽ നിന്നാണ് കോവിസ് - 19 എന്ന രോഗം പടർന്നു പിടിച്ചത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലക്ക് പടർന്നു പിടിക്കുന്ന കൊറോണ വൈറസ് ആണ് കോവിഡ് - 19. ലോകം മുഴുവൻ പടർന്നുപിടിച്ച മഹാമാരിയാണ് കോവിഡ് - 19. അകലം പാലിക്കൂ വൈറസിനെ തുരത്തൂ.

ഗൗരി എസ്
6 സി ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം