സഹായം Reading Problems? Click here


ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ശുചിത്വം (കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ശുചിത്വം (കവിത)

കയറു പിരിച്ചു കക്കാ വാരി മനം തേടും ഗ്രാമത്തിൽ ആരോഗ്യത്തെ സംരക്ഷിക്കാൻ സുവർണ്ണ സന്ദേശം- ആരോഗ്യ ശുചിത്വ സന്ദേശം....
  രോഗം വന്നു - ചികിത്സിപ്പതനൊരു -
 പാടുപണം വേണ്ട....
 വരാതിരിക്കാ പ്രതിരോധിക്കാൻ
    വഴികള് പലതുണ്ടേ....

 സ്വയം ശുചിത്വം പാലിക്കേണം
 സ്വയം ചികിത്സകള് പാടില്ലാ....
  പാഴ് വസ്തുക്കള്---- നശിപ്പിക്കേണം
 പരിസര ശുദ്ധി വരുത്തേണം....

രോഹിണി എസ്സ് ബി
9 ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത